വിചിത്ര നടപടികളുമായി കർണ്ണാടക സർക്കാർ | Oneindia Malayalam

2020-03-31 67

Karnataka state Wants People In Quarantine To Send Them Selfies Every Hour
കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ വീട്ടില്‍ ഐസൊലേഷനില്‍ ഉള്ളവര്‍ക്ക് 'സെല്‍ഫി' ഫോട്ടോ നിര്‍ബന്ധമാക്കി കര്‍ണാടക ആരോഗ്യവകുപ്പ്. കര്‍ണാടകയില്‍ വീടുകളില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഓരോ മണിക്കൂറിലും സെല്‍ഫിയെടുത്ത് അയയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം.